വർഗ്ഗത്തിന്റെ സംവാദം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വിഭാഗത്തിലെ ലേഖനമെടുത്താൽ ...........ഈ താൾ വേഗത്തിലുള്ള നീക്കം ചെയ്യലിന് അയോഗ്യമാണ്‌ എന്ന് കാണുന്നു. അയോഗ്യമാണ് എന്നതിനു പകരം യോഗ്യമാണ് എന്നല്ലേ വരേണ്ടത്? എവിടെയാണ് തിരുത്തേണ്ടത് എന്നറിയില്ല.. സജിത്ത് വി കെ 06:21, 2 ജൂലൈ 2007 (UTC)[മറുപടി]

checkY ചെയ്തു, നന്ദി സജിത്ത് --സാദിക്ക്‌ ഖാലിദ്‌ 07:01, 2 ജൂലൈ 2007 (UTC)[മറുപടി]

ഒരു സംശയം[തിരുത്തുക]

ഈ ഫലകത്തിൽ കാണിച്ചിട്ടുള്ള ചിത്രങ്ങളിൽ വിക്കിയിലേക്ക് ഭാവിയിൽ ഉപയോഗിക്കുവാൻ കഴിയുന്നവ (ലൈസൻസ് അനുകൂലമായുള്ളവ) നീക്കം ചെയ്യപ്പെടണമോ? അത്തരം ചിത്രങ്ങൾ കോമൺസിലേക്ക് അപ്ലോഡ് ചെയ്താൽ പോരെ? ഇപ്പോൾ ഒരു താളുകളിലും ഉപയോഗിക്കുന്നില്ല എങ്കിലും ഭാവിയിൽ ഇതുപോലെയുള്ള ചിത്രങ്ങൾ ആവശ്യമായി വരില്ലേ. അപ്പോൾ ഇതുപോലെ ചിത്രങ്ങൾ ലഭിക്കില്ല എങ്കിൽ എന്തുചെയ്യും? ഇത് എന്റെ ഒരു സംശയവും ചെറിയൊരു നിർദ്ദേശവുമാണ്‌. പരിഗണിക്കുമെന്ന് കരുതുന്നു.--സുഗീഷ് 16:42, 18 ഡിസംബർ 2007 (UTC)[മറുപടി]

സുഗീഷ് പറഞ്ഞത് നല്ല ഒരു കാര്യമാണ്.പക്ഷേ എല്ലാത്തരം ലൈസൻസുകളും പറ്റില്ല. ക്രിയേറ്റീവ് കോമ്മണ്സ് ലൈസൻസോടെ കയറ്റുന്നവ മാത്രമല്ലേ പറ്റൂ... ങാ.. കോമ്മൺസിലേക്ക് കയറ്റുമതി ചെയ്യാനായി ഒരൂ ബോട്ട് ഉണ്ടാക്കാൻ പറഞ്ഞിരുന്നു. എന്തായാവോ.. പടങ്ങൾ ഇന്ന് ഉപയോഗം ഇല്ല എന്ന് കരുതി നാളെ ഉപയോഗം വരീല്ല എന്ന് പറയാനാവില്ല്ല്ല.പക്ഷെപടങ്ങൾ ചുമ്മാ കയറ്റിവിടാനുള്ള റിപ്പോസിറ്ററിയാക്കി മാറ്റരുത് എന്നു മാത്രം.(ഞാൻ പണ്ട് അതും ചെയ്തിരുന്നു :) ) അപ്ലോഡ് പേജ് ഒന്ന് ലളിതമാക്കിയാൽ കുറേ പേർ കോമ്മൺസീലേക്ക് കയറ്റും.