വർഗ്ഗത്തിന്റെ സംവാദം:നിംഫോയിഡസ്സ് ജനുസ്സിൽ പെടുന്ന സസ്യങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് നിംഫോയിഡസ്സ് ജനുസ്സിൽ പെടുന്ന സസ്യങ്ങൾ എന്നത്തിൽ നിന്നും നിംഫോയിഡസ്സ് ജനുസ്സ് സസ്യങ്ങൾ എന്നാക്കിയാൽ നന്നായിരുന്നു.... --♥Aswini (സംവാദം) 02:36, 25 ജൂൺ 2013 (UTC)[മറുപടി]

നിംഫോയിഡസ്സ് എന്നതു തന്നെ ജനുസ്സിന്റെ പേരല്ലേ? പിന്നെ ജനുസ്സ് എന്നു ചേർക്കണമോ?--റോജി പാലാ (സംവാദം) 02:40, 25 ജൂൺ 2013 (UTC)[മറുപടി]
ഇവിടെ വർഗ്ഗം:നീറിയം ജനുസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങൾ എന്ന രീതിയിലാണ് വർഗ്ഗത്തിന്റെ പേര് സൃഷ്ടിച്ചിട്ടുള്ളത്. അതിനനുസരിച്ച് ഈ വർഗ്ഗത്തിന്റെയും പേര് മാറ്റണം.--സിദ്ധാർത്ഥൻ (സംവാദം) 02:42, 25 ജൂൺ 2013 (UTC)[മറുപടി]