വർഗ്ഗത്തിന്റെ സംവാദം:ദിനോസർ ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇങ്ങനെ ഒരു വർഗ്ഗം വേണോ? ഇത് തികച്ചും random ആയ വർഗ്ഗീകരണമല്ലേ? -- റസിമാൻ ടി വി 11:23, 6 സെപ്റ്റംബർ 2012 (UTC)

മനസിലായില്ലേ ,ദിനോസറുകൾ കഥാപാത്രങ്ങൾ ആയി വരുന്ന സിനിമയുടെ വർഗ്ഗം ആണ് ഇത് random അല്ല :) - Irvin Calicut....ഇർവിനോട് പറയു 16:36, 6 സെപ്റ്റംബർ 2012 (UTC)
അത് ഒരു വർഗ്ഗമാക്കാൻ മാത്രം പ്രത്യേകതയുള്ളതാണോ എന്നതാണ് ചോദ്യം. ആനിമേറ്റഡ് ചിത്രങ്ങൾ എന്ന വർഗ്ഗം പോലെയോ ത്രിമാന ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം പോലെയോ അല്ലല്ലോ ഇത്. -- റസിമാൻ ടി വി 17:09, 6 സെപ്റ്റംബർ 2012 (UTC)
മറ്റു വികികളിലെക്കുള്ള ലിങ്ക് ശ്രദ്ധിച്ചില്ലേ ഇനിയും 167 ചിത്രങ്ങൾ ഇവിടെ ചേർക്കാനും ഉണ്ട് , ഇംഗ്ലീഷ് അടകം 12 വിക്കിയിൽ ഈ വർഗ്ഗം ഉണ്ട്, പിന്നെ ഇവിടെ ഉണ്ടായാൽ എന്താ കുഴപ്പം - Irvin Calicut....ഇർവിനോട് പറയു 18:59, 6 സെപ്റ്റംബർ 2012 (UTC)
ദിനോസർ ചലച്ചിത്രങ്ങൾ എന്നത് ഒരു movie genre അല്ലെന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്. എന്റെ മാത്രം അഭിപ്രായമാണെങ്കിൽ വിട്ടേക്കുക -- റസിമാൻ ടി വി 20:04, 6 സെപ്റ്റംബർ 2012 (UTC)