വർഗ്ഗത്തിന്റെ സംവാദം:തുകൽ‌വാദ്യങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുകൽവാദ്യങ്ങൾ എന്നതിന്‌ എന്താണ്‌ അക്ഷരപ്പിശക്? --ചള്ളിയാൻ ♫ ♫ 10:28, 1 ഡിസംബർ 2007 (UTC)[മറുപടി]

എനിക്കിതിൽ പിശകൊന്നും കാണാനില്ലല്ലോ? --ജ്യോതിസ് 16:25, 2 ഡിസംബർ 2007 (UTC)[മറുപടി]

ഫലകം ചേർത്തയാൾ ഇതിന്‌ മറുപടി നൽകാത്തതെന്തേ? ഇതിൽ എന്താണ്‌ പിശക്.--സുഗീഷ് 16:41, 2 ഡിസംബർ 2007 (UTC)[മറുപടി]
താമസിച്ചു പോയതാണ്‌ ക്ഷമിക്കുക. സന്ധികളില് ചില്ലക്ഷരത്തിന്റെ കൂടെ, അപൂര്‌വ്വം അവസരങ്ങളിലേ വ്യഞ്ജനങ്ങള് ചേര്ക്കുള്ളു എന്നു കണ്ടിട്ടുണ്ട്. ൽ കഴിഞ്ഞ് സ്പേസ് വേണമത്രേ--പ്രവീൺ:സംവാദം 04:16, 3 ഡിസംബർ 2007 (UTC)[മറുപടി]
അതൊരു രസകരമായ നിയമമാണല്ലോ. അപ്പോൾ പൽപ്പൊടി, തൽക്കാലം (തത്ക്കാലം), കാർമേഘം, വാർമുകിൽ, തോൽ‌വി തുടങ്ങിയവയും തെറ്റാകണമല്ലോ. ഇവയൊക്കെ സ്പേസിട്ടെഴുതിയാൽ നല്ല ചേലായിരിക്കും! Umesh | ഉമേഷ് 14:36, 3 ഡിസംബർ 2007 (UTC)[മറുപടി]

കേരളപാണിനീയത്തിലാണോ? --ചള്ളിയാൻ ♫ ♫ 04:55, 3 ഡിസംബർ 2007 (UTC)[മറുപടി]

ഇതായിരിക്കും ശരി--പ്രവീൺ:സംവാദം 10:53, 3 ഡിസംബർ 2007 (UTC)[മറുപടി]

നമുക്ക് മംഗലാട്ട് മാഷിനോട് ചോദിക്കാം. ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവരോട് ചോദിക്കുന്നതല്ലേ നല്ലത്.--സുഗീഷ് 15:01, 3 ഡിസംബർ 2007 (UTC)[മറുപടി]

പ്രവീണിന് ചില്ലക്ഷരത്തെക്കുറിച്ചുള്ള ഈ സിദ്ധാന്തം എവിടെ നിന്നാ കിട്ടിയത്? ഉമേഷ് തന്നെ ഇതിലെ അബദ്ധം ഉദാഹരണസഹിതം വ്യക്തമാക്കിയില്ലേ?  മംഗലാട്ട്  ►സന്ദേശങ്ങൾ