വർഗ്ഗത്തിന്റെ സംവാദം:തിരിച്ചുവിട്ടിരിക്കുന്ന വർഗ്ഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇങ്ങനെ സ്വയം കുറ്റിയറ്റുപോയ വർഗ്ഗങ്ങൾ (ശൂന്യഗണം) എല്ലാം മാച്ചുകളഞ്ഞൂടേ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:32, 11 ഡിസംബർ 2011 (UTC)

പൊതുവേ രണ്ടുതരത്തിലും പേരുനൽകാൻ സാധ്യതയുള്ള വർഗ്ഗങ്ങളാണ് ഇത്തരത്തിൽ തിരിച്ചുവിടുന്നത്. --Vssun (സംവാദം) 16:54, 11 ഡിസംബർ 2011 (UTC)
വർഗ്ഗങ്ങളുടെ തിരിച്ചുവിടൽ മീഡിയാവിക്കിയ്ക്കു് ഇപ്പോഴും അത്ര പഥ്യമല്ലെന്നാണു് അറിവു്. ഇങ്ങനെ ഒരു വർഗ്ഗം കാണുന്നതുകൊണ്ടു മാത്രം ചൂടൻപൂച്ചയോ മറ്റോ ഉപയോഗിക്കുമ്പോൾ ആളുകൾ തങ്ങളുടെലേഖനങ്ങൾ ഈ വർഗ്ഗത്തിൽ പെടുത്തിയെന്നു വരും. (അതല്ല്ലെങ്കിൽ ഇടയ്ക്കിടെ വന്നു് ആരെങ്കിലും clean up ചെയ്താലും മതി.) :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:01, 11 ഡിസംബർ 2011 (UTC)
മീഡിയാവിക്കിയിൽ വർഗ്ഗം തിരിച്ചുവിടാനാവില്ല. ചൂടൻപൂച്ചയെ കസ്റ്റമൈസ് ചെയ്ത് ലക്ഷ്യവർഗ്ഗം തനിയേ ഉൾപ്പെടുത്താനാകണം. --Vssun (സംവാദം) 17:10, 11 ഡിസംബർ 2011 (UTC)