വർഗ്ഗത്തിന്റെ സംവാദം:തലസ്ഥാനനഗരങ്ങൾ
ദൃശ്യരൂപം
- ആംഗലേയ വിക്കിയിലേതുപോലെ Category:Capitals in Asia എന്നോ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങൾ (സംസ്ഥാന തലസ്ഥാന നഗരങ്ങളിൽ നിന്നും വേർതിരിക്കാനായി) എന്നോ മറ്റോ മാറ്റണോ?
- തലസ്ഥാനനഗരങ്ങൾ എന്നത് ഒറ്റവാക്കല്ലേ?
--ഷാജി 16:18, 8 ഓഗസ്റ്റ് 2008 (UTC)
- രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങൾ എന്നാണുദ്ദേശിച്ചത്. വിഭാഗം സൃഷ്ടിച്ചതിനു ശേഷമാ സംസ്ഥാനങ്ങൾക്കും തലസ്ഥാനമുണ്ടെന്നോർത്തത്. :) സമസ്തപദങ്ങൾ എനിക്കെന്നും ഒരു കൺഫൂഷൻ ആണ് :)--Anoopan| അനൂപൻ 16:20, 8 ഓഗസ്റ്റ് 2008 (UTC)
- രാജ്യതലസ്ഥാനങ്ങൾ എന്നാക്കട്ടെ? --Anoopan| അനൂപൻ 16:32, 8 ഓഗസ്റ്റ് 2008 (UTC)
- രാജ്യതലസ്ഥാനങ്ങൾ --ഷാജി 16:50, 8 ഓഗസ്റ്റ് 2008 (UTC)
ഈ വിഭാഗത്തിൽ ഉണ്ടായിരുന്നതെല്ലാം വിഭാഗം:തലസ്ഥാനനഗരങ്ങൾ എന്ന വിഭാഗത്തിലേക്കു മാറ്റിയിട്ടുണ്ട്. --Vssun 00:14, 9 ഓഗസ്റ്റ് 2008 (UTC)
വർഗ്ഗം:തലസ്ഥാനനഗരങ്ങൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. വർഗ്ഗം:തലസ്ഥാനനഗരങ്ങൾ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.