വർഗ്ഗത്തിന്റെ സംവാദം:ജന്യരാഗങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിൽ നിലവിലുള്ള എല്ലാ ജന്യരാഗങ്ങളുടേയും പേരുകൾ സൂചിപ്പിക്കാമോ? അതുപോലെ വിഭാഗം:മേളകർത്താരാഗങ്ങൾ‍ എന്ന താളിലും?ശാലിനി 00:55, 22 സെപ്റ്റംബർ 2008 (UTC)SaliniReply[മറുപടി]

ഈ താളിൽ സൂചിപ്പിക്കുകയല്ല വേണ്ടത്. മറിച്ച് പുതിയതായി ഉണ്ടാക്കുന്ന ഓരോ ജന്യരാഗങ്ങളുടേയും താളിൽ [[വിഭാഗം:ജന്യരാഗങ്ങൾ]] എന്ന വിഭാഗം ചേർക്കുക. ജന്യരാഗങ്ങളുടെ പട്ടിക എന്ന പേരിൽ ഒരു പട്ടിക നിർമ്മിച്ച് അതിൽ എല്ലാ ജന്യരാഗങ്ങളുടേയും പേരുകൾ നൽകാം. --Vssun 10:09, 22 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]