Jump to content

വർഗ്ഗത്തിന്റെ സംവാദം:കർണാടകത്തിലെ കോട്ടകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐഹോളെ പ്രദേശത്ത് ഒരു കോട്ടയും ഉള്ളതായി അറിവില്ലല്ലോ. ഇതെഴുതുന്നയാൾ അവിടെ പോയിരുന്നു. ഒരു പ്രദേശത്ത് ചിതറിക്കിടക്കുന്ന കുറെ പുരാതന നിർമ്മിതികൾ -ക്ഷേത്രങ്ങളോ, താമസസ്ഥലങ്ങളൊ ഒക്കെ ഉള്ള ഒരു ജനപദം- പോലെയാണ് തോന്നിയത്. അവിടെ ഒരു കോട്ട കണ്ടതായി തോന്നുന്നില്ല. ഇനി കാണാതെപോയതാകുമോ? അവിടെ ഒരു കോട്ടയോ അതിന്റെ അവശിഷ്ടമോ വാസ്തവത്തിൽ ഉണ്ടോ?--Chandrapaadam (സംവാദം) 15:21, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]

കൂടുതൽ അറിയില്ല. വർഗ്ഗീകരിക്കപ്പെടാതെ ഒരു താൾ കിടക്കുന്ന കണ്ടപ്പൊ ഇംഗ്ലീഷ് വിക്കിയിൽ പോയി നോക്കി en:Aihole പറ്റുന്ന ഒരു വർഗ്ഗം ചേർത്തു എന്നേ ഉള്ളൂ.ബാഗ്ലൂരും മൂകാംബികയും ഒഴിച്ച് കർണ്ണാകടകത്തിൽ ഒരു സ്ഥലത്തും ഞാൻ പോയിട്ടില്ല. തെറ്റുണ്ടെങ്കിൽ റിവേർട്ട് ചെയ്യുക.  :) --മനോജ്‌ .കെ (സംവാദം) 15:52, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]