വർഗ്ഗത്തിന്റെ സംവാദം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗം:കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ എന്ന വർഗ്ഗം ഇതിലേക്ക് മാറ്റിയതിനാൽ അവിടുത്തെ സംവാദങ്ങളും ഇതിലേക്ക് മാറ്റുന്നു
----
അവാർഡ് ജേതാക്കൾ അത്ര സുഖമുള്ള പദമല്ല. ജേതാവ് ജയിച്ചവനാണ്. അവാർഡ് ജേതാവ് അവാർഡ് ജയിച്ചവൻ! അവാർഡ് നേടിയവർ എന്ൻ ലളിതമായാൽപ്പോരേ? ജേതാവ് പുല്ലിംഗമാണെന്ന പ്രശ്നവുമുണ്ട്. വിക്കിയിൽ മൊത്തം ഈ ശൈലി മാറ്റണം എന്നാണ് എന്റെ അഭിപ്രായം. സമന്വയത്തിന് സമർപ്പിക്കുന്നു.--തച്ചന്റെ മകൻ 16:16, 17 നവംബർ 2009 (UTC) float --Vssun 06:26, 18 നവംബർ 2009 (UTC)[മറുപടി]
----
--UltraBot 09:47, 25 ജനുവരി 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഈ വർഗ്ഗം മാതൃവർഗ്ഗമായി നിലനിർത്തിക്കൊണ്ട് കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ, നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ എന്നിങ്ങനെ ഉപവർഗ്ഗങ്ങൾ സൃഷ്ടിക്കുവാൻ ഉദ്ദേശിക്കുന്നു. അഭിപ്രായമറിയിക്കുക. --അനൂപ് | Anoop (സംവാദം) 07:24, 9 ജനുവരി 2012 (UTC)[മറുപടി]