വർഗ്ഗത്തിന്റെ സംവാദം:കേരളത്തിൽ നടന്ന ദുരന്തസംഭവങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"..നടന്ന ദുരന്തങ്ങൾ" എന്നോ "..സംഭവിച്ച ദുരന്തങ്ങൾ" എന്നോ "കേരളത്തിലെ ദുരന്തസംഭവങ്ങൾ" എന്നോ കൊടുക്കുന്നതാണ് ശരി എന്നു തോന്നുന്നു--പ്രവീൺ:സംവാദം 02:45, 11 ഒക്ടോബർ 2009 (UTC)[മറുപടി]

ദുരന്തസംഭവങ്ങൾ എന്നു വേണ്ട. ദുരന്തങ്ങൾ എന്ന് ധാരാളം. കേരളത്തിലെ ദുരന്തങ്ങൾ എന്നാക്കാമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 04:21, 11 ഒക്ടോബർ 2009 (UTC)[മറുപടി]

കേരളത്തിൽ നടന്ന അപകടങ്ങൾ എന്ന് ലളിതമായി മതി. --Vssun 10:18, 24 മാർച്ച് 2010 (UTC)[മറുപടി]

നിർദ്ദേശിച്ചപ്രകാരം വർഗ്ഗത്തിന്റെ പേരുമാറ്റാം എന്നു വിചാരിക്കുന്നു. എതിർപ്പുണ്ടെങ്കിൽ പറയുക. --Vssun (സംവാദം) 08:26, 16 ഒക്ടോബർ 2012 (UTC)[മറുപടി]
അപകടങ്ങളേക്കാളും ദുരന്തങ്ങൾ തന്നെയല്ലേ ചേരുക?--പ്രവീൺ:സംവാദം 18:23, 16 ഒക്ടോബർ 2012 (UTC)[മറുപടി]

നിഷ്പക്ഷവീക്ഷണത്തിൽ അപകടമല്ലേ യോജിച്ചത്? ദുരന്തം ദുഖകരമായ അന്ത്യമല്ലേ? --Vssun (സംവാദം) 08:32, 17 ഒക്ടോബർ 2012 (UTC)[മറുപടി]