വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"കേരളത്തിലെ വനിതാ രാഷ്ട്രീയ പ്രവർത്തകർ" ആണോ "കേരളത്തിലെ രാഷ്ട്രീയ നേതാക്കളായ വനിതകൾ" എന്നതാണോ ശരി ? --Adv.tksujith (സംവാദം) 16:31, 3 ജനുവരി 2014 (UTC)[മറുപടി]

നേതാക്കൾ എന്നതിലും നല്ലത് പ്രവർത്തകർ എന്നാണ്, തലക്കെട്ടിൽ POV ഒഴിവാകും.--KG (കിരൺ) 04:25, 30 ഏപ്രിൽ 2021 (UTC)[മറുപടി]