വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ രാഷ്ട്രീയ നേതാക്കളായ വനിതകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗ്ഗം കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ എന്നാക്കുന്നതല്ലേ നല്ലത്? --സിദ്ധാർത്ഥൻ (സംവാദം) 14:58, 8 മാർച്ച് 2013 (UTC)[മറുപടി]

മാറ്റി--സിദ്ധാർത്ഥൻ (സംവാദം) 16:05, 17 മാർച്ച് 2013 (UTC)[മറുപടി]
വർഗ്ഗം നിലനിർത്തണോ?--റോജി പാലാ (സംവാദം) 16:58, 17 മാർച്ച് 2013 (UTC)[മറുപടി]
ആവശ്യമില്ലെന്നാണ് എന്റെ പക്ഷം.--സിദ്ധാർത്ഥൻ (സംവാദം) 16:59, 17 മാർച്ച് 2013 (UTC)[മറുപടി]
എനിക്കും അങ്ങനെ തന്നെ. നിലനിർത്തിയാൽ ഹോട്ട്ക്യാറ്റ് വഴി ചേർക്കുമ്പോൾ തനിയെ പ്രദർശിപ്പിക്കപ്പെടുകയും ഉൾപ്പെടുത്തുകയും ചെയ്യപ്പെടാം. ദൃശ്യമായില്ലെങ്കിൽ ശരിയായ വർഗ്ഗം തിരയാൻ ഉപയോക്താവ് ശ്രമിക്കും.--റോജി പാലാ (സംവാദം) 17:10, 17 മാർച്ച് 2013 (UTC)[മറുപടി]