വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗ്ഗം കൊണ്ട് അർത്ഥമാക്കുന്നതെന്താണ്‌? കേരളത്തിൽ ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ എന്നതാണോ അല്ല കേരളത്തിൽ നിന്നു ആരംഭിച്ചതും, പ്രചാരം നേടിയതുമായ ഭക്ഷ്യവിഭവങ്ങൾ എന്നതാണോ? --Anoopan| അനൂപൻ 10:10, 9 ഒക്ടോബർ 2008 (UTC)[മറുപടി]

കേറളത്തിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ എന്നാവും ഉദ്ദേശിച്ചിരിക്കുക. കേരളത്തിൽ ഇതുമാത്രമല്ലല്ലോ ഭക്ഷണമായി ഉപയോഗിക്കുന്നത്. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മത്സ്യം, മാംസം എന്നിവയും ഭക്ഷണമല്ലേ???? അവയെക്കൂടി ഉൾപ്പെടുത്തിയാലെ ഈ വിഭാഗം പൂര്ണ്ണമാകൂ എന്നു തോന്നുന്നു. --സുഗീഷ് 11:03, 9 ഒക്ടോബർ 2008 (UTC)[മറുപടി]