വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ പട്ടണങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Category:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും എന്നൊരു സൂചികയുമുണ്ടല്ലോ--പ്രവീൺ:സംവാദം 06:02, 13 ഓഗസ്റ്റ്‌ 2007 (UTC)

ഏതെങ്കിലും ഒന്നിലേക്ക് മാറ്റാൻ സമവായം വേണം. --Vssun 09:14, 13 ഓഗസ്റ്റ്‌ 2007 (UTC)

മാറ്റാൻ ബോട്ട് തയ്യാർ.. ഏത് വിഭാഗത്തിലേക്ക് മാറ്റണം എന്നു പറയൂ.. --Vssun 20:59, 17 ഓഗസ്റ്റ്‌ 2007 (UTC)

അങ്കി ഡിങ്കി ഡോങ്കി, ഫാദർ ഹാസ് അ ഡോങ്കി - ആദ്യത്തെ ആയിക്കോട്ടെ--പ്രവീൺ:സംവാദം 05:17, 18 ഓഗസ്റ്റ്‌ 2007 (UTC)

കറക്കിക്കുത്തി ഒന്നിലേക്കാക്കിയിട്ടുണ്ട്--Vssun 09:25, 18 ഓഗസ്റ്റ്‌ 2007 (UTC)

നിർവചനം[തിരുത്തുക]

ഒരു പ്രദേശത്തെ ഗ്രാമം അല്ലെങ്കിൽ പട്ടണം എന്നു വേർതിരിക്കുന്നതിന്‌ എന്തെങ്കിലും മാനദണ്ഡം ഉണ്ടോ? ജനസംഖ്യ നോക്കിയിട്ടാണോ?

ചില ലേഖനങ്ങളെയെങ്കിലും കേരളത്തിലെ ഗ്രാമങ്ങൾ എന്ന സൂചിക ഉപയോഗിക്കാമെന്നു തോന്നുന്നു. --ഷാജി 15:12, 26 ജൂൺ 2008 (UTC)[മറുപടി]

തീർച്ചയായും അഞ്ചൽ ഒരു ഗ്രാമം മാത്രമല്ല. ഒരു പട്ടണം, ഗ്രാമപഞ്ചായത്ത് എന്നിവകൂടിയാണ്‌. --സുഗീഷ് 15:21, 26 ജൂൺ 2008 (UTC)[മറുപടി]


കെരലതിലെ ഗ്രാമങളെയും പട്ടണങ്ങല്ളെയും നഗരങല്ളെയും പ്റത്യേക വറ്ഗ്ഗങ്ങളായ്യ് തിരിക്കുന്നതിനു ബുസ്ദ്ദിമുട്ടാണു. കേരലത്തെ മൊത്തം ഒരു നഗരമായി വിശേഷിപ്പിക്കാം. എങ്കിലും ജനസംഘ്യ, വിസ്ത്രുതി, ജനസാന്ദ്രത, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, നാഗരികത, ചരിത്രം, എന്നിവപരിശോദിച്ച് മത്രമേ ഒരു പ്റദേശത്തെ ഗ്രാമം പട്ടനം നഗരം എന്നു നിറ്വചിക്കാവു.

ഇത്തരതിലുള്ള ഔദ്യൊതിക നിര്വചനങൾ പോലും ശരിയാകണമെന്നില്ല. ഉദാ: അഞ്ചൽ, കൊട്ടാരക്കര, മൂന്നാറ്,........ ഗ്രാമ പ്ഞ്ചായത് കൊല്ല്ലം ജീലയിലെ പരവൂർ മുനിസിപ്പാലിറ്റി കൊല്ല്ലം ജീലയിലെ പുത്തൂരിനു പൊതുവായി ഒരു ത്ദ്ദേശ ഭരണ സമ്വിദാനമില്ല. കിളിമാനൂറ് പട്ടണം കിളിമാനൂർ ഗ്രാമ പഞ്ചായത്തിനു പുറടത്താൺ.