വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ പഞ്ചായത്തുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പേര്‌ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ എന്ന് മാറ്റട്ടെ?--Vssun 17:23, 8 ഒക്ടോബർ 2008 (UTC)Reply[മറുപടി]

അതിനു പകരം ഇത് മാതൃസൂചികയായി നിർത്തി കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ ‍,കേരളത്തിലെ ജില്ലാ പഞ്ചായത്തുകൾ എന്നിങ്ങനെ മൂന്ന് ഉപസൂചികകൾ കൂടി നിർമ്മിക്കുന്നതല്ലേ ഉചിതം? --Anoopan| അനൂപൻ 17:27, 8 ഒക്ടോബർ 2008 (UTC)Reply[മറുപടി]

float ഇതിലുള്ള താളുകൾ മുഴുവൻ വിഭാഗം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ എന്ന വർഗ്ഗത്തിലേക്ക് ബോട്ടോടിച്ച് മാറ്റുകയാണ്‌. ഇതിനെ അതിന്റെ മാതൃവർഗ്ഗമായി നിലനിർത്താം. --Vssun 18:21, 8 ഒക്ടോബർ 2008 (UTC) checkY ചെയ്തു --Vssun 18:37, 8 ഒക്ടോബർ 2008 (UTC)Reply[മറുപടി]