വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ലേഖനങ്ങൾ മിക്കതും Category:ഗ്രാമങ്ങൾ എന്ന സൂചികയിൽ ചേർക്കേണ്ടതാണെന്ന് തോന്നുന്നു--പ്രവീൺ:സംവാദം‍ 15:32, 22 നവംബർ 2006 (UTC)

വർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ ഇതും തമ്മിൽ യോജിപ്പിക്കേണ്ടതല്ലേ? ഏതുതലക്കെട്ടാണ് നല്ലത്? --Vssun 11:53, 11 ജൂലൈ 2009 (UTC)
ഇവിടെ തീരുമാനം ആയോ? --കിരൺ ഗോപി 18:52, 19 നവംബർ 2010 (UTC)

വർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ എന്ന വർഗ്ഗത്തിലേക്ക് തിരിച്ചു വിടുന്നു. --റോജി പാലാ 07:32, 11 സെപ്റ്റംബർ 2011 (UTC)