വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ജലവൈദ്യുത പവർഹൗസുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യുതോൽപ്പാദന കേന്ദ്രം എന്നത് പവർ ഹൗസ് മാത്രമാണ്. വൈദ്യുതപദ്ധതി എന്നത് അണക്കെട്ടും പവർഹൗസും എല്ലാം ഉൾപ്പെടുന്നതല്ലേ?--റോജി പാലാ 08:00, 24 ജൂലൈ 2011 (UTC)[മറുപടി]

ഈ മറുപടി ശ്രദ്ധിക്കുന്നതിനു മുൻപ് ചില മാറ്റങ്ങൾ വരുത്തി. റോജി മുകളിൽപ്പറഞ്ഞ വഴിയിൽ ചിന്തിക്കുകയാണെങ്കിലും ഉൽപ്പാദനകേന്ദ്രങ്ങൾ പദ്ധതിയുടെ ഉപവർഗ്ഗമായല്ലേ വരേണ്ടത്? --Vssun (സുനിൽ) 18:48, 25 ജൂലൈ 2011 (UTC)[മറുപടി]

അതു മതിയാകും. ഒരു പ്രത്യേക വർഗ്ഗം വേണമെന്നു മാത്രം--റോജി പാലാ 04:21, 26 ജൂലൈ 2011 (UTC)[മറുപടി]

പദ്ധതി/ഉൽപ്പാദനകേന്ദ്രം - അർത്ഥത്തിൽ മാറ്റം തോന്നുന്നില്ല. പവർഹൗസ് എന്നുപയോഗിച്ചാലോ? --Vssun (സുനിൽ) 01:44, 29 ജൂലൈ 2011 (UTC)[മറുപടി]

മതിയാകും, പവർഹൗസ് എന്നതാണല്ലോ സാധാരണയായി ഉപയോഗത്തിലുള്ളത്. --റോജി പാലാ 02:21, 29 ജൂലൈ 2011 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 17:03, 29 ജൂലൈ 2011 (UTC)[മറുപടി]