വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ ഗ്രാമമെന്നതിന്റ വിവക്ഷ എന്താണ്? പഞ്ചായത്താണോ? അതോ, ഏതെങ്കിലും ഗ്രാമപ്രദേശമെന്നാണോ? സജിത്ത് വി കെ 07:40, 10 മാർച്ച് 2007 (UTC)Reply[മറുപടി]

ഗ്രാമപ്രദേശങ്ങൾക്കുപയോഗിക്കാവുന്ന വിഭാഗമാണിത്.. പഞ്ചായത്തുകൾക്ക് category:കേരളത്തിലെ പഞ്ചായത്തുകൾ എന്ന വിഭാഗം ഉപയോഗിക്കാവുന്നതാണ്.--Vssun 20:45, 10 മാർച്ച് 2007 (UTC)Reply[മറുപടി]

ഈ വിഭാഗത്തിൽ ഇപ്പോൾ 181 ലേഖനങ്ങൾ ആയി.ഇത് ഒരു മാതൃസൂചിക ആയി നിലനിർത്തി [[വിഭാഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]],[[വിഭാഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]] എന്നിങ്ങനെ ഓരോ ജില്ലയിലേയും ഗ്രാമങ്ങൾ എന്ന ഉപസൂചികകൾ നിർമ്മിക്കുന്നതിനെ പറ്റി എല്ലാവരുടെയും അഭിപ്രായം എന്താണ്‌? --അനൂപൻ 19:34, 25 ജൂൺ 2008 (UTC)Reply[മറുപടി]
പൂർണമായും അനുകൂലിക്കുന്നു. പണി തുടങ്ങാൻ അനുമതിക്ക് കാക്കുന്നു :)--അഭി 19:38, 25 ജൂൺ 2008 (UTC)Reply[മറുപടി]
float നല്ല നിർദ്ദേശങ്ങൾ. --സുഗീഷ് 08:37, 26 ജൂൺ 2008 (UTC)Reply[മറുപടി]
float [[വിഭാഗം:ഗ്രാമങ്ങൾ]] കൂടി ഇതിനോട് ചേർത്തുകൂടെ? ഇതൊക്കെ കേരളത്തിലെ ഗ്രാമങ്ങൾ ആണെന്നു തോന്നുന്നു --ഷാജി 15:24, 26 ജൂൺ 2008 (UTC)Reply[മറുപടി]
പ്രസ്തുത വിഭാഗത്തിൽ ഇനിയും ചേർക്കാനുള്ളവ വിക്കിയിൽ തന്നെയുണ്ടല്ലോ ? --സുഗീഷ് 15:32, 26 ജൂൺ 2008 (UTC)Reply[മറുപടി]

--ഉപസൂചികകൾ സൃഷ്ടിച്ചിട്ടുണ്ട്. മാതൃസൂചിക താളിൽ നിന്നും നീക്കം ചെയ്യണോ എന്നുറപ്പില്ലാത്തതിനാൽ നീക്കിയിട്ടില്ല--അനൂപൻ 19:58, 4 ജൂലൈ 2008 (UTC)Reply[മറുപടി]