വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഉത്സവങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂതനും തിറയും ഒരു ഉത്സവമല്ല. ഉത്സവങ്ങളിൽ കാണാൻ കഴിയുന്ന ഒരു കലാരൂപം മാത്രമാണ്‌. അതുകൊണ്ട് ഈ ലേഖനം കേരളത്തിലെ നാടൻ കലകൾ എന്ന വിഭാഗത്തിലേക്കു മാറ്റണം. --Chandrapaadam 11:14, 21 ഫെബ്രുവരി 2009 (UTC)[മറുപടി]