വർഗ്ഗത്തിന്റെ സംവാദം:കുട്ടികൾക്കുണ്ടാവുന്ന രോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വർഗ്ഗം: ശിശുരോഗങ്ങൾ നിലവിലുണ്ട്. 'കുട്ടികൾക്കുണ്ടാവുന്ന രോഗങ്ങൾ' എന്നൊരു വർഗ്ഗത്തിന്റെ ആവശ്യകതയില്ല എന്ന് അഭിപ്രായപ്പെടുന്നു. --നത (സംവാദം) 08:13, 16 സെപ്റ്റംബർ 2012 (UTC)

എനിക്കും അങ്ങനെയാണ് തോന്നുന്നത്. ശിശുരോഗങ്ങൾ എന്നേ കേട്ടിട്ടുള്ളു.--റോജി പാലാ (സംവാദം) 09:01, 17 സെപ്റ്റംബർ 2012 (UTC)
വർഗ്ഗം തിരിച്ചുവിട്ടു. --Vssun (സംവാദം) 09:20, 17 സെപ്റ്റംബർ 2012 (UTC)