വർഗ്ഗത്തിന്റെ സംവാദം:കാലഗണന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഇവിടേക്ക് ലയിപ്പിക്കുന്നതല്ലേ നല്ലത്? --ജുനൈദ് | Junaid (സം‌വാദം) 11:20, 26 ജനുവരി 2010 (UTC)

കാലഗണനാരീതികൾ ഇതിന്റെ ഉപവർഗ്ഗമായി വരേണ്ട ആവശ്യമില്ലെങ്കിൽ ലയിപ്പിക്കുന്നതായിരിക്കും നല്ലത്. --Vssun 11:43, 26 ജനുവരി 2010 (UTC)
കലണ്ടറുമായിട്ടാവണം ലയിപ്പിക്കേണ്ടത്. വ്യക്തിപരമായി കലണ്ടർ എന്നതിനേക്കാളും കാലഗണനാരീതിയോടാനെനിക്കു താത്പര്യം--പ്രവീൺ:സം‌വാദം 13:13, 26 ജനുവരി 2010 (UTC)
കലണ്ടറിന്റെ മലയാളം കാലഗണനാരീതി എന്നാണോ? --ജുനൈദ് | Junaid (സം‌വാദം) 04:27, 27 ജനുവരി 2010 (UTC)