വർഗ്ഗത്തിന്റെ സംവാദം:കാഡ്മിയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Transition metals എന്നതിന് സംക്രമണ ലോഹങ്ങൾ എന്ന് ഉപയോഗിക്കുമ്പോൾ Post-transition_metals അഥവാ poor metals എന്നത് മലയാളത്തിലെഴുതുന്നതെങ്ങിനെയാണ്‌?

എന്നിവ കാണുക --ഷാജി 12:58, 10 ഒക്ടോബർ 2008 (UTC)Reply[മറുപടി]

സംക്രമണാവശേഷ ലോഹങ്ങൾ എന്ന് ഉപയോഗിക്കാമോ? --117.196.143.62 14:43, 10 ഒക്ടോബർ 2008 (UTC)Reply[മറുപടി]