വർഗ്ഗത്തിന്റെ സംവാദം:കടൽ വിഭവങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏത് നിലനിർത്തണം?[തിരുത്തുക]

വർഗ്ഗം:കടൽ വിഭവങ്ങൾ അല്ലെങ്കിൽ വർഗ്ഗം:കടൽഭക്ഷണം, ഏത് നിലനിർത്തണം. -- Raghith (സംവാദം) 10:32, 25 ഓഗസ്റ്റ് 2016 (UTC)[മറുപടി]

Raghith സമുദ്ര ഭക്ഷ്യവിഭവങ്ങൾ/കടൽ ഭക്ഷ്യവിഭവങ്ങൾ എന്നിവയാണു് കൂടുതൽ നല്ലതെന്ന് തോന്നുന്നു. കടൽ വിഭവം ഫുഡ് ആവണമെന്നില്ലല്ലോ?--Arjunkmohan (സംവാദം) 15:00, 26 ഓഗസ്റ്റ് 2016 (UTC)[മറുപടി]

കടൽ അല്ലേ നല്ലത് ? --Adv.tksujith (സംവാദം) 17:10, 26 ഓഗസ്റ്റ് 2016 (UTC)[മറുപടി]

എന്നിങ്ങനെയാണ് വർഗ്ഗങ്ങൾ, കടൽ വിഭവങ്ങൾ ര​ണ്ടാമത്തേതിലേയ്ക്ക് തിരിച്ചു വിടണോ?--Arjunkmohan (സംവാദം) 15:00, 28 ഓഗസ്റ്റ് 2016 (UTC)[മറുപടി]