വർഗ്ഗത്തിന്റെ സംവാദം:ഒന്നാം കേരള നിയമസഭാംഗങ്ങൾ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 13 വർഷം മുമ്പ് by Kiran Gopi
അഥവാ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിൽ, 2006ലെ http://www.niyamasabha.org/codes/legislatorsupto2006.pdf ഈ സംഭരണത്തിൽ കേരളത്തിലെ അതുവരെയുണ്ടായിരുന്ന എല്ലാ നിയമസഭാംഗങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ടു്. ViswaPrabha (വിശ്വപ്രഭ) 06:39, 1 നവംബർ 2011 (UTC)
- ഇവിടെയും കുറച്ച് വിവരങ്ങളുണ്ട്. അതുപോലെ ഒന്നാം നിയമസഭയ്ക്ക് മാത്രമായി ഒരു വെബ്സൈറ്റുമുണ്ട്. ഒന്നാം നിയമസഭ പാസക്കിയ ബില്ലുകളും മറ്റനുബന്ധരേഖകളുമുണ്ട്. സമയം കിട്ടുന്നതിനനുസരിച്ച് ആ വിവരങ്ങൾ ഈ താളിൽ ചേർക്കാൻ ഏവരുടെയും സഹായങ്ങൾ അഭ്യർത്ഥിക്കുന്നു. --കിരൺ ഗോപി 07:27, 1 നവംബർ 2011 (UTC)