വർഗ്ഗത്തിന്റെ സംവാദം:എയർ കണ്ടീഷണർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള പരിഭാഷ വേണം. --എഴുത്തുകാരി സംവാദം 16:06, 28 ഫെബ്രുവരി 2014 (UTC)[മറുപടി]

എയർ കണ്ടീഷണർ എന്നുതന്നെയാണ് ഏറ്റവും നല്ലത്. മലയാളത്തിൽ ഏതെങ്കിലും പരിഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. --Harshanh (സംവാദം) 06:11, 1 മാർച്ച് 2014 (UTC)[മറുപടി]
വാതാനുകൂലമാക്കുക(വാതാനുകൂലി) എന്ന പ്രയോഗം കേട്ടിട്ടുണ്ട്, മാറ്റം വേണമോ എന്ന ചർച്ച ചെയ്യപ്പെടട്ടെ. --എഴുത്തുകാരി സംവാദം 07:53, 1 മാർച്ച് 2014 (UTC)[മറുപടി]

ഉത്തരേന്ത്യൻ ചുവടുപിടിച്ച് ട്രെയിനുകളിൽ മാത്രമാണ് ഈ കൃത്രിമപ്രയോഗം കണ്ടിട്ടുള്ളത്. --Harshanh (സംവാദം) 23:42, 7 ജൂൺ 2014 (UTC)[മറുപടി]