വർഗ്ഗത്തിന്റെ സംവാദം:ഇസ്ലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വർഗ്ഗം:ഇസ്ലാമികം എന്നൊരു വർഗ്ഗം നിലനിൽക്കുന്നുണ്ട്. ഈ വർഗ്ഗത്തിലെ ഉപവർഗ്ഗങ്ങൾ അതിന്റെ കീഴാണ് വരേണ്ടത്. അതിന്റെ പേര് വർഗ്ഗം:ഇസ്ലാം എന്നു മാറ്റണമെങ്കിൽ ഇവിടെ ചർച്ച ചെയ്യുക. ഇതിനെ നീക്കം ചെയ്യാൻ നിർദ്ദ്ശിക്കുന്നു.--Vssun (സുനിൽ) 04:54, 12 ഫെബ്രുവരി 2011 (UTC)