വർഗ്ഗത്തിന്റെ സംവാദം:ഇന്ത്യയിലെ നഗരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദയവായി നീക്കം ചെയ്യാൻ ആവശ്യമായ കാരണം രേഖപ്പെടുത്തുക --സാദിക്ക്‌ ഖാലിദ്‌ 06:29, 15 ഫെബ്രുവരി 2009 (UTC)

വർഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും ആണോ അനുയോജ്യം?--ഷാജി 20:37, 2 സെപ്റ്റംബർ 2009 (UTC)

എന്റെ അഭിപ്രായത്തിൽ നഗരങ്ങൾ എന്നു മാത്രം മതി. രണ്ടിനും ഒരേ അർത്ഥം തന്നെ. കേരളത്തിൽ മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും നഗരസഭ എന്നാണ് പറയുന്നത്. വലിയ നഗരങ്ങൾക്ക് മഹാനഗരങ്ങൾ എന്നൊരു വർഗ്ഗം വേറെയുണ്ടല്ലോ... --Vssun 03:21, 4 സെപ്റ്റംബർ 2009 (UTC)

എതിരഭിപ്രായം കാണാത്തതിനാൽ മായ്ക്കൽ ഫലകം നീക്കി, മറ്റേ വർഗ്ഗത്തിലെ താളുകളെയെല്ലാം ഇതിലേക്ക് ലയിപ്പിക്കുകയാണ്. --Vssun 12:05, 12 സെപ്റ്റംബർ 2009 (UTC)