വർഗ്ഗത്തിന്റെ സംവാദം:ആയുർവേദൗഷധങ്ങൾ
Jump to navigation
Jump to search
ഇതിൽ വൃക്ഷങ്ങൾക്ക് ആയുർവേദൗഷധങ്ങൾ എന്ന വർഗ്ഗം നൽകിയിരിക്കുന്നു. ആയുർവേദൗഷധങ്ങൾ എന്നാൽ ആയുർവേദ മരുന്നല്ലേ? അതിനാൽ വൃക്ഷങ്ങൾക്ക് ആയുർവേദൗഷധങ്ങൾ എന്ന വർഗ്ഗം യോജിക്കുമോ? അത് കർക്കടകക്കഞ്ഞി, അഗസ്ത്യരസായനം, ... പോലുള്ള ലേഖനങ്ങൾക്കല്ലേ ചേരൂ. നിലവിൽ ഔഷധസസ്യങ്ങൾ എന്ന വർഗ്ഗം സസ്യങ്ങൾക്കായി ഉണ്ട്. അഭിപ്രായം പറയുക--റോജി പാലാ (സംവാദം) 09:39, 21 ജനുവരി 2013 (UTC)