വർഗ്ഗത്തിന്റെ സംവാദം:ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അപ്ലിക്കേഷനോ ആപ്ലിക്കേഷനോ? ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്ന ലേഖനം നമുക്കുണ്ട്. --സിദ്ധാർത്ഥൻ 16:52, 9 ഒക്ടോബർ 2008 (UTC)[മറുപടി]

ഇവിടെ നോക്കിയിട്ട് ആപ്ലിക്കേഷൻ ആണ് ശരി എന്ന് തോന്നുന്നു --നീലമാങ്ങ 16:58, 9 ഒക്ടോബർ 2008 (UTC)

ആപ്ലിക്കെഷൻ അല്ലയോ എന്നു എനിക്കും സന്ദേഹം. --Shiju Alex|ഷിജു അലക്സ് 17:03, 9 ഒക്ടോബർ 2008 (UTC)[മറുപടി]

അപ്ലിക്കേഷൻ ആണു ശരി.ഇവിടത്തെ ഓഡിയോയും കേൾക്കൂ --Anoopan| അനൂപൻ 17:06, 9 ഒക്ടോബർ 2008 (UTC)[മറുപടി]

ăp'lĭ-kā'shən ă ഈ അക്ഷരം ദീർഘം അല്ലെ? നോക്കൂ അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കണം-- നീലമാങ്ങ 20:26, 10 ഒക്ടോബർ 2008 (UTC)

പ്രായോഗിക സോഫ്റ്റ്വെയർ എന്ന് ഇതിനെ മലയാളത്തിലാക്കാമോ? --Vssun 07:33, 11 ഒക്ടോബർ 2008 (UTC)[മറുപടി]

അപ്ലിക്കേഷൻ എന്നു തന്നെ മതിയാവുമെന്നാണ്‌ എന്റെ പക്ഷം. ആപ്പിൾ എന്നു പറയുന്ന അത്ര നീട്ടേണ്ടല്ലോ അപ്ലിക്കേഷന്‌? അപ്ലിക്കേഷന്‌ ആപ്പിൾ പോലുള്ള നീട്ടൽ മലയാളത്തിന്റെ സംഭാവനയാവാനാണ്‌ സാധ്യത. അട്ടയുടേയും ആട്ടയുടേയും നടുക്കല്ലേ ഇതിന്റെ ? --ജ്യോതിസ് 21:46, 11 ഒക്ടോബർ 2008 (UTC)[മറുപടി]

പിഞാണം എന്നത് നന്നാക്കി പറഞ്ഞപ്പോൾ പിഴിഞ്ഞ ചാണകം എന്നായത് പോലെ ഉണ്ട്--212.138.113.7 07:01, 12 ഒക്ടോബർ 2008 (UTC)[മറുപടി]
പ്രായോഗിക സോഫ്റ്റ്വെയർ എന്നതിനെക്കുറിച്ച് അഭിപ്രായം പറയാമോ? --Vssun 14:42, 15 സെപ്റ്റംബർ 2009 (UTC)--Vssun 14:42, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]
ആപ്ലിക്കേഷൻ സോഫ്റ്റ്‌‌വെയർ എന്നു തന്നെ മതി എന്നെന്റെ അഭിപ്രായം. സർവ്വോപയോഗി ആയതിനാൽ "ആ" ആയിരിക്കുന്നതാണ് നല്ലതെന്നും എന്റെ അഭിപ്രായം--പ്രവീൺ:സംവാദം 02:00, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]
ആപ്ലിക്കേഷൻ എന്നുതന്നെയാണ്‌ ഐ.ടി. പാഠപുസ്തങ്ങളിലും കാണുന്നത്--അസീസ് 03:39, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

രണ്ട് വർഗ്ഗങ്ങളും ഒരുമിച്ച് നിലവിലുള്ള അവസ്ഥ ഒഴിവാക്കാൻ പ്ലിക്കേഷനിലേക്ക് തിരിച്ചുവിട്ടു. -- റസിമാൻ ടി വി 11:29, 15 ജനുവരി 2019 (UTC)[മറുപടി]