വർഗ്ഗത്തിന്റെ സംവാദം:അഹ്‌ലുൽ ബൈത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  1. ഈ വർഗ്ഗത്തിന്റെ പേര് അഹ്‌ലുബൈത്ത് എന്നുമാറ്റണം. മലയാളത്തിൽ മുഹമ്മദിന്റെ പരമ്പരയിലുള്ളവർ എന്നോ കുടുംബപരമ്പരയിലുള്ളവുർ എന്നോ ആക്കുന്നത് കൂടുതൽ നന്നായിരിക്കും.
  2. ഈ വർഗ്ഗത്തിലുള്ളവരെല്ലാം (പ്രത്യേകിച്ച് 12 ഇമാമുകൾ) മുഹമ്മദിന്റെ കുടുബപരമ്പരയിലുള്ളവരാണോ?

--Vssun (സംവാദം) 01:31, 12 സെപ്റ്റംബർ 2012 (UTC)[reply]