വർഗ്ഗത്തിന്റെ സംവാദം:അന്തർദന്തവൈദ്യശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തർ എന്ന വാക്കുവരുമ്പോൾ. ഇടയിൽ എന്ന അർത്ഥമല്ലേ വരുന്നത്. അന്തർസംസ്ഥാനനദീജലപ്രശ്നം എന്ന രീതിയിൽ.. ആന്തരികം എന്നല്ലേ ശരി? --Vssun 04:33, 15 ഒക്ടോബർ 2008 (UTC)[മറുപടി]

അന്തർ എന്ന വാക്കിനെ ഉള്ളിൽ എന്നാണർത്ഥം. അന്തർ സംസ്ഥാന നദീ ജല പ്രശ്നം എന്നാൽ സംസ്ഥാനങ്ങൾക്കുള്ളിലുള്ള (പുറത്തുള്ള ആരും ഇല്ല) എന്നാണ്‌. ഇടയിലെ എന്നല്ല. ആന്തരീകവും അന്തർ എന്ന ഹിന്ദി വാക്കിൽ നിന്നോ സംസ്കൃതത്തിൽ നിന്നോ ഉണ്ടായതാണ്‌ എന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 05:00, 15 ഒക്ടോബർ 2008 (UTC)[മറുപടി]