വർഗ്ഗം:വാർത്താവിനിമയ ഉപഗ്രഹങ്ങൾ
ദൃശ്യരൂപം
കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്നതിനെന്തിനും ഉപഗ്രഹവാർത്താവിനിമയം എന്നു പറയാം, ഇന്ന് ടെലിഫോൺ, ടെലിവിഷൻ, ഉപഗ്രഹറേഡിയോ തുടങ്ങി ചാരപ്രവർത്തനം വരെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് സാധ്യമാണ്. 36000 കി.മി ഉയരത്തിൽ ഭൂമിയെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത്തിൽ തന്നെ ചുറ്റുന്ന ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഉപയോഗിച്ചായിരുന്നു ആശയവിനിമയം ആദ്യമായി തുടങ്ങിയത്.
"വാർത്താവിനിമയ ഉപഗ്രഹങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 6 താളുകളുള്ളതിൽ 6 എണ്ണം താഴെ നൽകിയിരിക്കുന്നു.