വർക്കല പാപനാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്തുള്ള കടൽത്തീരമാണ്‌ വർക്കല പാപനാശം. ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരമേ 900 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന[അവലംബം ആവശ്യമാണ്] വൈഷ്ണവക്ഷേത്രമായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലേക്കുള്ളൂ. പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരക്കണക്കിന്‌ ജനങ്ങൾ എത്താറുണ്ട്. ഇവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപവും പോകുമെന്നാണ്‌ വിശ്വാസം. വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ്‌ ഇവിടം.

"https://ml.wikipedia.org/w/index.php?title=വർക്കല_പാപനാശം&oldid=3462996" എന്ന താളിൽനിന്ന് ശേഖരിച്ചത്