വൻടുട്ട് ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| Vuntut National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location of Vuntut National Park in Canada | |
| സ്ഥലം | Yukon, Canada |
| അടുത്തുള്ള നഗരം | Old Crow, Yukon |
| നിർദ്ദേശാങ്കങ്ങൾ | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 68°22′N 139°51′W / 68.367°N 139.850°W |
| വിസ്തീർണ്ണം | 4,345 കി.m2 (1,678 ച മൈ) |
| സ്ഥാപിതം | 1995 |
| ഭരണസമിതി | Parks Canada |
വൻടുട്ട് ദേശീയോദ്യാനം, വടക്കൻ യുക്കോണിൽ സ്ഥിതിചെയ്യുന്ന കാനഡയിലെ ഒരു ദേശീയദ്യാനമാണ്. 1995 ലാണ് ഈ രൂപീകരിക്കപ്പെട്ടത്. ഈ പ്രദേശത്തെ ഭൂമിയുടെ മേലുള്ള അവകാശ വാദങ്ങളുടെ ചർച്ചകൾ കാരണമായി ഈ ദേശീയ ഉദ്യാനം ഇപ്പോഴും വളരെ അവികസിതമായി നിലനിൽക്കുന്നു. നിലവിൽ ഈ ദേശീയോദ്യാനത്തിലേയ്ക്ക് റോഡുകളോ വികസിപ്പിച്ച ചെറുപാതകളോ ഇല്ല.
ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന വന്യമൃഗങ്ങളിൽ കാരിബൌ, കുറുക്കൻ, പെറെഗ്രൈൻ ഫാൽക്കൺ, ഗ്രിസി കരടി, ചെന്നായ്, അലാസ്കൻ മൂസ്, വൊൾവൊറൈൻ (ഒരു തരം കരടി), ഗൈഫാൽക്കൺ, കരിങ്കരടി, മസ്ക്ഓക്സൺ, സ്വർണ്ണപ്പരുന്ത്, പൈൻ മാർട്ടൻ, നില അണ്ണാൻ, മസ്ക് റാറ്റ്, ലിൻക്സ്, മിൻക്സ് എന്നിവയാണ്. മറ്റൊരു കനേഡിയൻ ദേശീയോദ്യാനമായ ഇവ്വാവിക് ദേശീയോദ്യാനത്തിനു സമീപമാണിതു സ്ഥിതിചെയ്യുന്നത്. ആർക്കിക് നാഷണൽ വൈൽഡ് ലൈഫ് റഫ്യൂജ്, അലാസ്കയിലെ കാനഡ-യുഎസ് അതിർത്തിയിലുടനീളമായി ഈ ഉദ്യാനത്തിനു സമീപസ്ഥമായി കിടക്കുന്നു.