വൺ ഓൺ വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൺ ഓൺ വൺ
സംവിധാനംകിം കി ഡുക്ക്
നിർമ്മാണംകിം കി ഡുക്ക്
Kim Soon-mo
രചനകിം കി ഡുക്ക്
അഭിനേതാക്കൾMa Dong-seok
Kim Young-min
Lee Yi-kyung
ഛായാഗ്രഹണംകിം കി ഡുക്ക്
ചിത്രസംയോജനംകിം കി ഡുക്ക്
സ്റ്റുഡിയോകിം കി ഡുക്ക്
റിലീസിങ് തീയതി
  • മേയ് 22, 2014 (2014-05-22) (South Korea)
രാജ്യംസൗത്ത് കൊറിയ
ഭാഷകൊറിയൻ
സമയദൈർഘ്യം122 മിനിറ്റ്

കിം കി ഡുക്ക് 2014 ൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൺ ഓൺ വൺ.[1]

ഇതിവൃത്തം[തിരുത്തുക]

ഒരു മേയ് 9, ന് ഓ മിൻ ജു എന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെടുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഏഴു പേരെ 'ഷാഡോ' എന്ന വിളിപ്പേരുള്ള ഏഴംഗ തീവ്രവാദ സംഘം വേട്ടയാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.[2]

സിനിമയുടെ പ്രമേയത്തിന് യഥാർത്ഥ ചരിത്രസംഭവവുമായി ബന്ധമുണ്ടെന്നും അതുകണ്ടെത്തുന്ന ചലച്ചിത്രനിരൂപകന് പതിനായിരം കോടി ഡോളർ സമ്മാനം നൽകുമെന്നും കിം കി ഡുക് പ്രഖ്യാപിച്ചിരുന്നു.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം

ആർ റേറ്റിങ്ങ്[തിരുത്തുക]

ദക്ഷിണകൊറിയയിൽ സിനിമക്ക് ഏറ്റവും സ്തോഭജനകമായ ചിത്രങ്ങൾക്ക് നൽകുന്ന "ആർ' റേറ്റിങ്ങ് നൽകിയാണ് പ്രദർശിപ്പിച്ചത്.

അവലംബം[തിരുത്തുക]

  1. Lee Hyo-won (19 May 2014). "Cannes: Kim Ki-duk's One on One Will Only Get DVD Release if 100,000 People See It in Theater". The Hollywood Reporter. ശേഖരിച്ചത് 30 May 2014.
  2. Todd Brown (2 May 2014). "Watch The Trailer For Kim Ki-duk's ONE ON ONE". Twitch Film. മൂലതാളിൽ നിന്നും 2014-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 നവംബർ 2014.
  3. "Kim Ki-duk throws down $10,000 challenge". The Korea Times. 29 November 2014. ശേഖരിച്ചത് 2014-11-21.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൺ_ഓൺ_വൺ&oldid=3645833" എന്ന താളിൽനിന്ന് ശേഖരിച്ചത്