വൺ-ഡ്രൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
OneDrive.com
OneDrivelogo.png
Type of site
ഫയൽ ഹോസ്റ്റിംഗ് സേവനം
Available in94 ഭാഷകൾ
Ownerമൈക്രോസോഫ്റ്റ്
Websiteonedrive.com

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു ഫയൽ ഹോസ്റ്റിംഗ് സേവനമാണ് വൺ-ഡ്രൈവ്. ആവശ്യമായ ഫയലുകൾ മൈക്രോസോഫ്റ്റിന്റെ സെർവർ കംപ്യൂട്ടറിൽ സൂക്ഷിക്കാനും, ആവശ്യമുള്ളപ്പോൾ എവിടെനിന്നും ഏതു കമ്പ്യൂട്ടറിൽ നിന്നും ഇന്റർനെറ്റ്‌ സഹായത്തോടെ ആ ഫയലുകൾ ഉപയോഗിക്കാനും ഉപയോക്താവിനെ സഹായിക്കുന്ന ഒരു സേവനം ആണിത്. മൈക്രോസോഫ്റ്റ് അക്കൗണ്ട്‌ ഉള്ള ഏതൊരു ഇന്റർനെറ്റ്‌ ഉപയോക്താവിനും ഈ സേവനം ലഭ്യമാണ്.

ആദ്യകാലത്ത് സ്കൈഡ്രൈവ് എന്നും പിന്നീട് വിൻഡോസ് ലൈവ് സ്കൈ‌ഡ്രൈവ് എന്നും അതിനു ശേഷം വിൻഡോസ് ലൈവ് എന്നിങ്ങനെ പേരുണ്ടായിരുന്ന ഈ സേവനത്തിനു വൺ-ഡ്രൈവ് എന്ന് നാമകരണം ചെയ്യപ്പെട്ടത് 2014 ജനുവരി -ൽ ആണ്.[1]

അവലംബം[തിരുത്തുക]

  1. Gavin, Ryan (2014-01-27). "OneDrive for Everything in Your Life". The OneDrive Blog. Microsoft. ശേഖരിച്ചത് 30 June 2014.
"https://ml.wikipedia.org/w/index.php?title=വൺ-ഡ്രൈവ്&oldid=2029627" എന്ന താളിൽനിന്ന് ശേഖരിച്ചത്