വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്
സംവിധാനംക്വെന്റിൻ ടാരന്റിണോ
നിർമ്മാണം
രചനക്വെന്റിൻ ടാരന്റിണോ
അഭിനേതാക്കൾ
ഛായാഗ്രഹണംറോബർട്ട്‌ റിച്ചാഡ്സൺ
സ്റ്റുഡിയോ
 • കൊളംബിയ പിക്ചേഴ്സ്
 • ഹേയ്ഡേ ഫിലിംസ്
വിതരണംസോണി പിക്ചേഴ്സ് റിലീസിങ്ങ്
റിലീസിങ് തീയതി
 • ജൂലൈ 26, 2019 (2019-07-26)
രാജ്യം
 • യുണൈറ്റഡ് സ്റ്റേറ്റ്സ്
 • യുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
ബജറ്റ്$100 മില്ല്യൻ[1]

മാൻസൺ ഫാമിലി മർഡറിനെ ആസ്പദമാക്കി ക്വെന്റിൻ ടാരന്റിണോ രചനയും സംവിധാനവും നിർവഹിക്കുന്ന മിസ്റ്റിരി-ക്രൈം സിനിമയാണ് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്.[2] ലിയോനാർഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ്, മാർഗോട്ട് റോബ്ബീ തുടങ്ങിയ മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെയുണ്ട്‌ ഈ സിനിമയിൽ. 2019 ജൂലായ്‌ 26ന് സോണി പിക്ചേഴ്സ് ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.[3][4][5] 2018 ജൂൺ 18ന് ലോസ് ആൻജലിസിൽ ആണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. നവംബർ 2018 ആവുമ്പോഴേക്കും സിനിമ പൂർത്തിയാകും.[6]

അവലംബം[തിരുത്തുക]

 1. Patten, Dominic (November 20, 2017). "Quentin Tarantino's New Film Among 11 Features Awarded Latest CA Tax Credits". Deadline Hollywood. Retrieved June 28, 2018.
 2. https://www.hollywoodreporter.com/news/how-sony-nabbed-quentin-tarantinos-manson-movie-1059742
 3. https://deadline.com/2017/11/quentin-tarantino-awarded-california-tax-credits-movie-list-call-of-the-wild-nicole-kidman-dan-gilroy-1202212101/
 4. https://www.vanityfair.com/hollywood/2017/11/quentin-tarantino-harvey-weinstein-sony-manson-movie
 5. https://www.hollywoodreporter.com/heat-vision/quentin-tarantino-prepping-new-movie-tackling-manson-murders-1020165
 6. https://thegww.com/tarantinos-once-upon-a-time-in-hollywood-begins-filming-on-june-18th-in-la/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]