വൺപ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒൺപ്ലസ്
സ്വകാര്യ കമ്പനി
വ്യവസായംമൊബൈൽ ഫോൺ
സ്ഥാപിതം16 ഡിസംബർ 2013; 6 വർഷങ്ങൾക്ക് മുമ്പ് (2013-12-16)
സ്ഥാപകൻപീറ്റ് ലൗ,കാർൾ പീ
ആസ്ഥാനംഷെഞ്ജെൻ, ഗ്വാങ്ഡോങ്, ചൈന[1]
Area served
ലോകവ്യാപകം
പ്രധാന വ്യക്തി
പീറ്റ് ലൗ(സി.ഇ. ഒ)
കാർൾ പീ (സഹ സ്ഥാപകൻ)
ഉത്പന്നംഒൺപ്ലസ് ഒൺ (2014)
ഒൺപ്ലസ് 2 (2015)
ഒൺപ്ലസ് X (2015)
ഒൺപ്ലസ് 3 (2016)
ഒൺപ്ലസ് 3T (2016)
ഒൺപ്ലസ് 5 (2017)
ഒൺപ്ലസ് ഐക്കൺസ്
ഒൺപ്ലസ് ബുള്ളറ്റ്സ് (& v2)
ഒൺപ്ലസ് പവർബാങ്ക്
ഓക്സിജൻ ഒ.എസ്(Overseas)
ഹൈഡ്രജൻ ഒ.എസ് (ചൈന)
ഫോൺ കേസെസ്
ഷർട്ട്സ് & ബാഗ്‌സ്
വരുമാനംIncrease US$300 മില്യൺസ് (2014)
Parentഓപ്പോ ഇലക്ട്രോണിക്സ് (smartphone subsidiary of ബി.ബി.കെ ഇലക്ട്രോണിക്സ്)
വെബ്സൈറ്റ്Global
OnePlus China

വൺപ്ലസ് ഡിസംബറിൽ 2013ൽ സ്ഥാപിതമായ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ്.ഗ്വാങ്ഡോങിലെ ഷെഞ്ജെനിലാണ് ഇതിന്റെ ആസ്ഥാനം. ചൈനയെ കൂടാതെ ലോകത്തെ 42 രാജ്യങ്ങളിലും ഈ കമ്പനി പ്രവർത്തിക്കുന്നു.പീറ്റ് ലൗ,കാർൾ പീ തുടങ്ങിയവർ ആണ് ഈ കമ്പനി നിർമിച്ചത്.

അവലംബം[തിരുത്തുക]

  1. Xiang, Tracey. "Chinese Smartphone Startup OnePlus Aims at Developed Markets". TechNode. ശേഖരിച്ചത് 2 May 2014.
"https://ml.wikipedia.org/w/index.php?title=വൺപ്ലസ്&oldid=3413222" എന്ന താളിൽനിന്ന് ശേഖരിച്ചത്