വ്യാളിത്തണ്ടൻ കാട്ടുചേന
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| വ്യാളിത്തണ്ടൻ കാട്ടുചേന | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | A. commutatus
|
| Binomial name | |
| Amorphophallus commutatus (Schott) Engl.
| |
| Synonyms | |
| |
ദക്ഷിണേന്ത്യൻ തദ്ദേശവാസിയായ ഒരുതരം കാട്ടുചേനയാണ് വ്യാളിത്തണ്ടൻ കാട്ടുചേന. (Dragon Stalk Yam) (ശാസ്ത്രീയനാമം: Amorphophallus commutatus). വേനൽക്കാലത്ത് തണുപ്പിനായി കിഴങ്ങ് പച്ചയ്ക്ക് തന്നെ തിന്നാൻ കൊള്ളാം. പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Amorphophallus commutatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Amorphophallus commutatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.