വ്യാഘ്രപാദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരത മഹര്ഷി പരമ്പരയിൽ പെട്ട ഒരു മഹര്ഷി ശ്രേഷ്ഠൻ ആണ് വ്യാഘ്രപാദ മഹർഷി.

ഐതിഹ്യം[തിരുത്തുക]

വ്യാഘ്രപാദ മഹർഷിക്ക്‌ പാർവ്വതീസമേതനായി ശ്രീ പരമേശ്വരൻ ദർശനം നൽകിയതിനെ അനുസ്‌മരിച്ച്‌ നടക്കുന്ന പ്രസിദ്ധമായ വൈക്കത്തഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിനാളിൽ കൊണ്ടാടുന്ന വൈക്കത്തഷ്ടമി കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഉത്സവങ്ങളിൽ ഒന്നാണ്. മഹർഷിക്ക്‌ ദർശനം നൽകിയ സ്‌ഥലം വ്യാഘ്രപാദത്തറ എന്നാണ്‌ അറിയപ്പെടുന്നത്‌. [1] [2] [3]

  1. http://www.mangalam.com/kottayam/382608
  2. http://templedarsan.com/vakom-mahadeva-temple/[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.mangalam.com/kottayam/381952
"https://ml.wikipedia.org/w/index.php?title=വ്യാഘ്രപാദൻ&oldid=3995240" എന്ന താളിൽനിന്ന് ശേഖരിച്ചത്