വോൾവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോൾവർ
തിയേറ്ററിൽ റിലീസ് ചെയ്ത സമയത്തെ പോസ്റ്റർ
സംവിധാനംപെഡ്രോ അൽമൊഡോവാർ
നിർമ്മാണംഎസ്തേർ ഗാർഷ്യ
(നിർമ്മാതാവ്)
അഗസ്റ്റിൻ അൽമൊഡോവാർ
(എക്സിക്യൂട്ടീവ്)
രചനപെഡ്രോ അൽമൊഡോവാർ
അഭിനേതാക്കൾപെനിലോപ്പി ക്രൂസ്
കാർമെൻ മൗറ
ലോല ഡുവെമാസ്
ബ്ലാങ്ക പോർട്ടില്ലോ
യോഹന കോബോ
ചുസ് ലാമ്പ്രീവ്
സംഗീതംആൽബെർട്ടൊ ഇഗ്ലെസിയസ്
ഛായാഗ്രഹണംഹൊസെ ലൂയിസ് അൽകെയ്ൻ
ചിത്രസംയോജനംഹൊസെ സൽസെഡോ
വിതരണംസോണി പിക്ച്ചഴ്സ് ക്ലാസിക്ക്സ്
റിലീസിങ് തീയതി
  • മാർച്ച് 17, 2006 (2006-03-17)
രാജ്യംസ്പെയിൻ
ഭാഷസ്പാനിഷ്
ബജറ്റ്€9.4 ദശലക്ഷം
സമയദൈർഘ്യം121 മിനിറ്റുകൾ
ആകെ$84,021,052

പെദ്രോ അൽമൊദോവാർ രചനയും സംവിധാനവും ചെയ്തുപുറത്തിറക്കിയ 2006 ലെ സ്പാനിഷ് സിനിമയണ് വോൾവർ. കാറ്റിനെയും, അഗ്നിയേയും, ഭ്രാന്തിനേയും, അന്ധവിശ്വാസങ്ങളേയും, മരണത്തെ തന്നെയും അതിജീവിക്കുന്ന മൂന്നു തലമുറയിൽപ്പെട്ട സ്ത്രീകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ നന്മയും കള്ളങ്ങളും അന്തമില്ലാത്ത ഊർജ്ജവുമാണു അത് സാധ്യമാക്കുന്നത്.

കഥ സംഗ്രഹം[തിരുത്തുക]

തൊഴിൽ നഷ്ടപ്പെട്ട ഒരാളുടെ ഭാര്യയായ റയ്മുണ്ട, കൗമാരക്കാരിയായ മകൾ സോൾ, കേശാലങ്കാരം തൊഴിലായി സ്വീകരിച്ച സഹോദരി , അവരുടെ അമ്മ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങൾ. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമൊരുമിച്ചാണിവിടെ.

അംഗീകാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Festival de Cannes: Volver". festival-cannes.com. മൂലതാളിൽ നിന്നും 2011-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പുരസ്കാരങ്ങൾ
മുൻഗാമി Cannes Film Festival
Prix du scénario

2006
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വോൾവർ&oldid=3948371" എന്ന താളിൽനിന്ന് ശേഖരിച്ചത്