വോൾഫിയ
ദൃശ്യരൂപം
| വോൾഫിയ | |
|---|---|
| Each speck is an individual plant (on human fingers, for scale) | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | വോൾഫിയ |
അരേസി സസ്യകുടുംബത്തിലെ 11ഓളം അംഗങ്ങളുള്ള ഒരു ഉപകുടുംബമാണ് വുൾഫിയയുടേത്. നിശ്ചല ജലോപരിതരത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഇവയ്ക്ക് വേരുകളില്ല. ലോകത്തിലെ ഏറ്റവും ചെറിയ പൂക്കളും വിത്തുകളും ഈ സസ്യത്തിന്റേതാണ്.[1]
