വോൾഗ മുതൽ ഗംഗ വരെ
ദൃശ്യരൂപം
![]() | |
കർത്താവ് | രാഹുൽ സംകൃത്യായൻ |
---|---|
യഥാർത്ഥ പേര് | 'വോൾഗ സെ ഗംഗ ' |
പരിഭാഷ | ഇ .കെ.ദിവാകരൻ പോറ്റി |
രാജ്യം | India |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കഥകൾ |
പ്രസാധകർ | ചിന്ത പബ്ലിഷേർസ് |
പ്രസിദ്ധീകരിച്ച തിയതി | 1975 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 336 |
ISBN | 81-262-0137-1 |
പ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ സെ ഗംഗ (वोल्गा से गंगा) എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോൾഗ മുതൽ ഗംഗ വരെ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത് ഇ .കെ.ദിവാകരൻ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ.
പ്രമേയം
[തിരുത്തുക]ഇൻഡോ -യൂറോപ്യൻ ജനവർഗത്തിന്റെ പരിണാമകഥ ഇരുപത് വലിയ കഥകളുടെ രൂപത്തിലാണ് പുസ്തകത്തിൽ സരളമായി പ്രതിപാദിക്കുന്നത്. എല്ലാ കഥകളും ചേർന്ന് ഒരു നോവലിന്റെ വായനാസുഖം നൽകുകയും നൽകുകയും ചെയ്യുന്നു.[1]
അവലംബം
[തിരുത്തുക]- ↑ വോൾഗ മുതൽ ഗംഗ വരെ,ചിന്ത പബ്ലിഷേർസ്,ISBN:81-262-0137-1