വോൾഗ ടാറ്റാർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വോൾഗ ടാറ്റാർസ്
Total population
c. 6.2 million
Regions with significant populations
 Russia : 5,310,649[1]
 Uzbekistan467,829[2]
 Kazakhstan203,371[3]
 Ukraine73,304[4]
 Turkmenistan36,355[5]
 Kyrgyzstan28,334[6]
 Azerbaijan25,900[7]
 Turkey25,500[8]
 China5,000
 Lithuania4,000
 Estonia1,981[9]
 Finland900
Languages
Tatar, Russian
Religion
Predominantly Sunni Islam[10][11] with Orthodox Christian and irreligious minority
Related ethnic groups
Bashkirs, Chuvash people

വോൾഗ ടാറ്റാർസ് റഷ്യയിലെ വോൾഗ-യുറാൾ പ്രദേശത്ത് നിന്നുള്ള ഒരു തുർക്കി വംശീയ വിഭാഗമാണ്. അവരെ വിവിധ ഉപവിഭാഗങ്ങളായി വേർതിരിച്ചിരിക്കപ്പെട്ടിരിക്കുന്നു. റഷ്യൻ വംശക്കാർക്കുശേഷം റഷ്യയിലെ രണ്ടാമത്തെ വലിയ വംശീയ വിഭാഗമാണ് വോൾഗ ടാറ്റാർസ്.[12] ടാറ്റർസ്താനിലെ ജനസംഖ്യയുടെ 53 ശതമാനവും ബഷ്‌കോർട്ടോസ്താനിലെ 25 ശതമാനം ജനസംഖ്യയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

വോൾഗ ടാറ്റാർസ് ചരിത്രം[തിരുത്തുക]

മുഴുവൻ ടാറ്റാറുകളുടേയും മൂന്നിലൊന്ന് റഷ്യയുടെ ഫെഡറൽ അധീനതയിലുള്ള ടാറ്റാർസ്താൻ റിപ്പബ്ലിക്കിൽ വസിക്കുമ്പോൾ മറ്റ് മൂന്നിൽ രണ്ട് ഭാഗവും ടാറ്റാർസ്താന് പുറത്താണ് അധിവസിക്കുന്നത്. ടാറ്റാറുകൾ വ്യാപാരത്തിൽ പ്രത്യേകത പ്രാവീണ്യമുള്ളവരായിരുന്നതിനാൽ ടാറ്റർസ്താന് പുറത്ത് താമസിക്കുന്ന ചില സമൂഹങ്ങൾ 1917 ലെ റഷ്യൻ വിപ്ലവത്തിന് മുമ്പുതന്നെ വികാസം പ്രാപിച്ചിരുന്നു.[13]

അവലംബം[തിരുത്തുക]

 1. Russian Census 2010: Population by ethnicity (ഭാഷ: Russian)
 2. "Uzbekistan – Ethnic minorities" (PDF). ശേഖരിച്ചത് 2011-06-03.[പ്രവർത്തിക്കാത്ത കണ്ണി]
 3. Агентство Республики Казахстан по статистике: Численность населения Республики Казахстан по отдельным этносам на 1 января 2012 года Archived 2012-11-15 at the Wayback Machine.
 4. "About number and composition population of Ukraine by data All-Ukrainian census of the population 2001". Ukraine Census 2001. State Statistics Committee of Ukraine. ശേഖരിച്ചത് 27 September 2012.
 5. Asgabat.net-городской социально-информационный портал :Итоги всеобщей переписи населения Туркменистана по национальному составу в 1995 году. Archived 2013-03-13 at the Wayback Machine.
 6. "National composition of the population" (PDF). മൂലതാളിൽ (PDF) നിന്നും November 13, 2013-ന് ആർക്കൈവ് ചെയ്തത്.
 7. http://www.azstat.org/statinfo/demoqraphic/en/AP_/1_5.xls
 8. Joshua Project. "Tatar in Turkey". ശേഖരിച്ചത് 10 May 2015.
 9. "Population by ethnic nationality". Statistics Estonia. ശേഖരിച്ചത് 30 March 2016.
 10. http://portalus.ru/modules/english_russia/rus_readme.php?subaction=showfull&id=1190293300&archive=&start_from=&ucat=&
 11. http://www.everyculture.com/Russia-Eurasia-China/Volga-Tatars-Religion-and-Expressive-Culture.html
 12. "Kazan Tatars See No Future for Themselves in Putin's Russia". The Interpreter. 24 March 2014.
 13. "TATAR. THE LANGUAGE OF THE LARGEST MINORITY IN RUSSIA". Princeton University. മൂലതാളിൽ നിന്നും 2006-12-13-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=വോൾഗ_ടാറ്റാർസ്&oldid=3351038" എന്ന താളിൽനിന്ന് ശേഖരിച്ചത്