വോൾഗാ തരംഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വോൾഗാ തരംഗങ്ങൾ
Cover
പുറംചട്ട
Authorടി.എൻ. ഗോപകുമാർ
Countryഇന്ത്യ
Languageമലയാളം
Publisherമാതൃഭൂമി ബുക്ക്സ്

2011 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ കൃതിയാണ് വോൾഗാ തരംഗങ്ങൾ. ദിമിത്രി മെദ്‌വെദേവിന്റെയും വ്‌ളാഡിമിർ പുട്ടിന്റെയും പുതിയ റഷ്യൻ യാഥാർഥ്യങ്ങളിലൂടെ ടി.എൻ. ഗോപകുമാർ നടത്തിയ യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.[1]

അവലംബം[തിരുത്തുക]

  1. http://buy.mathrubhumi.com/books/mathrubhumi/travelogue/bookdetails/835/volga-tharangangal

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വോൾഗാ_തരംഗങ്ങൾ&oldid=2261149" എന്ന താളിൽനിന്ന് ശേഖരിച്ചത്