Jump to content

വോൺ ബ്രൗൺ-ഫെർൺവാൾഡ്സ് അടയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോൺ ബ്രൗൺ-ഫെർൺവാൾഡ്സ് അടയാളം
Medical diagnostics
Purposeഗർഭം തിരിച്ചറിയൽ[1]

ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഗർഭാശയ ഫണ്ടസിൻ്റെ ക്രമരഹിതമായ മൃദുത്വവും വിപുലീകരണവും ഉള്ള ഒരു ക്ലിനിക്കൽ അടയാളമാണ് വോൺ ബ്രൗൺ-ഫെർൺവാൾഡ്സ് അടയാളം.[1] ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഗർഭപാത്രത്തിന്റെ അസമമായ വർദ്ധനവ് മൂലം ഒരു വശം മറ്റൊന്നിനേക്കാൾ വലുതായി കാണപ്പെടുകയും കൂടാതെ, അവ രണ്ടിനെയും വേർതിരിക്കുന്ന ഒരു പ്രകടമായ ചാലുകൾ കൂടി കാണാവുന്നതുമാണ്.[2] ഗർഭാവസ്ഥയുടെ 5-8 ആഴ്ചകളിലാണ് ഇത് സംഭവിക്കുന്നത്. [3]

കാൾ വോൺ ബ്രൗൺ-ഫെർൺവാൾഡിന്റെ പേരിലാണ് ഈ അടയാളം അറിയപ്പെടുന്നത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Diagnosis of Pregnancy". Imagemsg.com (in ഇംഗ്ലീഷ്).
  2. "Correct spelling for Braun-Fernwald's sign". Dictionary.net.
  3. Maternal-Neonatal Nursing Made Incredibly Easy! Page 160. Lippincott Williams & Wilkins, 2007. ISBN 978-1-58255-651-2. Google books