Jump to content

വോളിൻ ദേശീയോദ്യാനം

Coordinates: 53°56′N 14°27′E / 53.933°N 14.450°E / 53.933; 14.450
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോളിൻ ദേശീയോദ്യാനം
Woliński Park Narodowy
Turquoise Lake (Polish: Jezioro Turkusowe)
LocationWest Pomeranian Voivodeship, Poland
Coordinates53°56′N 14°27′E / 53.933°N 14.450°E / 53.933; 14.450
Area109.37 km2 (42.23 sq mi)
Established1960
Governing bodyMinistry of the Environment

വോളിൻ ദേശീയോദ്യാനം (പോളിഷ്Woliński Park Narodowy) പോളണ്ടിലെ 23 ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. രാജ്യത്തിൻറെ വടക്കുപടിഞ്ഞറൻ ഭാഗത്ത്, വെസ്റ്റ് പോമറേണിയൻ വോയിവോഡെഷിപ്പിലെ വോളിൻ ദ്വീപിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 1960 മാർച്ച് 3 നു സ്ഥാപിതമായയ ഈ ദേശീയോദ്യാനത്തൻറെ ഭൂതല വിസ്തീർണ്ണം 109.37 ചതുരശ്ര കിലോമീറ്ററാണ് (42.23 ചതുരശ്ര മൈൽ). പാർക്കിൻെറ ആസ്ഥാനം മിയെഡ്‍സ്‍ഡ്രോജെയിൽ സ്ഥിതിചെയ്യുന്നു.

വ്യത്യസ്തങ്ങളായ സസ്യജന്തുജാലങ്ങളാണ് ഇവിടെയുളളത്. ഗോസാനിലെ കടൽ ക്ലിഫുകൾ, കാവ്‍ക്സ ഗോറ, യൂറോപ്യൻ മലമ്പോത്തുകളുടെ സങ്കേതം എന്നിവയും ഇവിടുത്തെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വോളിൻ_ദേശീയോദ്യാനം&oldid=3368001" എന്ന താളിൽനിന്ന് ശേഖരിച്ചത്