വൈശ്യപ്പുളി
ദൃശ്യരൂപം
| വൈശ്യപ്പുളി | |
|---|---|
| പൂമൊട്ട് | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. surattensis |
| Binomial name | |
| Hibiscus surattensis | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
വള്ളിപോലിരിക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് വൈശ്യപ്പുളി. (ശാസ്ത്രീയനാമം: Hibiscus surattensis). നനവാർന്ന ഇലപൊഴിയും കാടുകളിലും സമതലങ്ങളിലും ഈ ചെടി കാണപ്പെടുന്നു. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ആഫ്രിക്കയിൽ ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്.[1] പഴയ ലോക കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും ഈ സസ്യം നിലനിന്നിരുന്നു. ഇവിടത്തെ തദ്ദേശീയർ ഈ സസ്യം ഇലക്കറിയായി കഴിക്കുന്നു[2]

അവലംബം
[തിരുത്തുക]- ↑ http://www.flowersofindia.net/catalog/slides/Bush%20Sorrel.html
- 1 2 "Bush Sorrel". flowersofindia.net. Flowers of India. 2022. Retrieved 1 December 2022.
Common name: ... Bush Althea
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Hibiscus surattensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hibiscus surattensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.