വൈശസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുമതവിശ്വാസപ്രകാരമുള്ള നരകവർണ്ണനയിലെ ഇരുപത്തിയെട്ട് നരകങ്ങളിൽ ഒന്നാണ് വൈശസം. ഭൂമിയിൽ ഓരോതരം പാപകർമ്മങ്ങൾ ചെയ്യുന്നവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്.

ഡംഭിനു വേണ്ടി യാഗം നടത്തുന്നവർക്കുള്ളതാണ് വൈശസനരകം. യുഗങ്ങളോളം ശ്വാസമടക്കിപിടിച്ചിട്ടുള്ള നരകവേദന അനുഭവിക്കുക, വിഷം നൽകുക, സ്വഭവനത്തിലിട്ടു അഗ്നിക്കിരയാക്കുക എന്നിവയാണ് വൈശസത്തിലെ ശിക്ഷാരീതികൾ.[1]


കാണുക[തിരുത്തുക]

നരകം

അവലംബം[തിരുത്തുക]

  1. ഭാഗവതം പഞ്ചമസ്കന്ധം- സൂതശൗനകസം‌വാദം - നരകഭേദം
"https://ml.wikipedia.org/w/index.php?title=വൈശസം&oldid=807382" എന്ന താളിൽനിന്ന് ശേഖരിച്ചത്