വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിൽ വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം. 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്കാരം.

വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക[തിരുത്തുക]